ml_tq/TIT/03/05.md

680 B

എന്തിനാലാണ് ദൈവം നമ്മെ രക്ഷിച്ചത്?

പരിശുദ്ധാത്മവിന്റെ പുതുക്കത്താലും, പുതുജീവന്റെ സ്നാനത്താലും അവൻ നമ്മെ രക്ഷിച്ചു.

നാം ചെയ്ത നീതിപ്രവൃത്തികളാലാണോ അതോ ദൈവത്തിന്റെ കരുണയാലാണോ നാം രക്ഷിക്കപ്പെട്ടത്?

ദൈവത്തിന്റെ കരുണയാലല്ലോ നാം രക്ഷിക്കപ്പെട്ടത്.