ml_tq/TIT/01/01.md

566 B

ദൈവത്തിന്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ എന്തായിരുന്നു പൗലോസിന്റെ ഉദ്ദേശ്യം?

സത്യത്തിന്റെ പരിജ്ഞാനത്തെയും, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ വിശ്വാസത്തെയും ഉറപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം.