നാശത്തിനായി ഒരുക്കപ്പെട്ടവരോട് ദൈവം എന്താണ് ചെയ്തത്?
നാശത്തിനായി ഒരുക്കപ്പെട്ടവരോട് ദൈവം വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചിരുന്നു.
[9:22].
മഹത്വത്തിനായി ഒരുക്കപ്പെട്ടവരോട് ദൈവം എന്ത് ചെയ്തു?
ദൈവം അവര്‍ക്ക് തന്റെ മഹത്വത്തിന്റെ ഐശ്വര്യം അവരെ അറിയിച്ചു.[9:23].