ml_tq/REV/09/05.md

530 B

വെട്ടുക്കിളികളാല്‍ ബാധിക്കപ്പെട്ടവര്‍ അന്വേഷിച്ചുവെങ്കിലും ലഭിക്കാതെ പോയത്

എന്താണ്?

വെട്ടുക്കിളികളാല്‍ ദുരിതമനുഭവിച്ച ജനം മരണത്തെ അന്വേഷിച്ചുവെങ്കിലും, അവര്‍ക്ക് അതു കണ്ടുകിട്ടിയില്ല.[9: 6].