ml_tq/REV/09/01.md

711 B

അഞ്ചാമത്തെ കാഹളം ഊതിയപ്പോള്‍, ഏതുതരം നക്ഷത്രത്തെയാണ്‌ യോഹന്നാന്‍

കണ്ടത്?

അഞ്ചാമത്തെ കാഹളം ധ്വനിച്ചപ്പോള്‍, ഒരു നക്ഷത്രം ആകാശത്തില്‍നിന്നു ഭൂമിയില്‍ വീഴുന്നത് യോഹന്നാന്‍ കണ്ടു.[9:1].

ആ നക്ഷത്രം എന്ത് ചെയ്തു?

ആ നക്ഷത്രം ആഴമേറിയ അഗാധകൂപത്തിന്‍റെ താഴ് തുറന്നു.[9:2].