ml_tq/REV/07/15.md

906 B

വെള്ളയങ്കി ധരിച്ചവര്‍ക്കുവേണ്ടി ദൈവം എന്തുചെയ്യുമെന്നാണ് മൂപ്പന്‍ പറഞ്ഞത്?

അവര്‍ തുടര്‍ന്ന് കഷ്ടതയനുഭവിക്കാതിരിക്കുവാനായി ദൈവം തന്‍റെ കൂടാരം അവരുടെ മേല്‍ വിരിക്കും.[7:15-16].

കുഞ്ഞാട് വെള്ളയങ്കി ധരിച്ചവര്‍ക്കുവേണ്ടി എന്തു ചെയ്യുമെന്നാണ് മൂപ്പന്‍ പറയുന്നത്?

കുഞ്ഞാട് അവരെ മേയ്ക്കയും ജീവജലത്തിനരികത്തേക്ക് നയിക്കുകയും ചെയ്യും.[7:17].