ml_tq/REV/07/13.md

957 B

സിംഹാസനത്തിന്‍റെ മുന്‍പില്‍ വെള്ളവസ്ത്രം ധരിച്ചുകൊണ്ട് നില്‍ക്കുന്നവരെക്കുറിച്ച്

ആരെന്നാണ് മൂപ്പന്‍ പറയുന്നത്?

മൂപ്പന്‍ പറയുന്നത് അവര്‍ മഹാ കഷ്ടതയില്‍ നിന്ന് കടന്നുവന്നവര്‍ എന്നാണ്‌.[7:14].

സിംഹാസനത്തിന്‍റെ മുന്‍പിലുള്ളവര്‍ അവരുടെ അങ്കികളെ എപ്രകാരമാണ് വെളുപ്പിച്ചത്?

അവര്‍ കുഞ്ഞാടിന്‍റെ രക്തത്തില്‍ കഴുകിയാണ് അവരുടെ അങ്കികളെ വെളുപ്പിച്ചത്. [7:14].