ml_tq/REV/07/09.md

1.3 KiB

അനന്തരം ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുന്‍പാകെയും കുഞ്ഞാടിന്‍റെ മുന്‍പിലു

മായി യോഹന്നാന്‍ കണ്ടത് എന്താണ്?

യോഹന്നാന്‍ കണ്ടത് സകല ജാതികളില്‍ നിന്നും, ഗോത്രങ്ങളില്‍നിന്നും, ജനങ്ങളില്‍നിന്നും, ഭാഷകളില്‍നിന്നും ഒരു വലിയ ജനസമൂഹം സിംഹാസനത്തിന്‍റെ മുന്‍പാകെ നില്‍ക്കുന്നത് കണ്ടു.[7:9].

സിംഹാസനത്തിന്‍റെ മുന്‍പില്‍ നില്‍ക്കുന്നവര്‍ പറയുന്നതനുസരിച്ച്, രക്ഷ ആര്‍ക്കുള്ള താണ്?

സിംഹാസനത്തിന്‍റെ മുന്‍പില്‍ നില്‍ക്കുന്നവര്‍ ഉറക്കെ വിളിച്ചു പറഞ്ഞത്, രക്ഷ എന്നത് ദൈവത്തിനും കുഞ്ഞാടിനും ഉള്ളതാകുന്നു എന്നാണ്.[7:10].