ml_tq/REV/07/01.md

1.2 KiB

ഭൂമിയുടെ നാലു കോണുകളില്‍ നിന്നുകൊണ്ടിരുന്നതായ നാലു ദൂതന്മാര്‍ യോഹന്നാന്‍

നോക്കിക്കൊണ്ടിരിക്കുമ്പോള്‍ എന്തുചെയ്യുകയായിരുന്നു?

നാലു ദൂതന്മാര്‍ ഭൂമിയുടെ നാലു കാറ്റുകളെ പിടിച്ചുവെച്ചുകൊണ്ടിരിക്കുകയായിരുന്നു. [7:1].

ഭൂമിയ്ക്ക് കേടു സംഭവിക്കുന്നതിനുമുന്‍പേ ചെയ്തു തീര്‍ക്കണമെന്ന് കിഴക്ക് നിന്നിരുന്ന ദൂതന്‍ പറഞ്ഞതെന്ത്?

ദൂതന്‍ പറഞ്ഞത് ഭൂമി കേടനുഭവിക്കുന്നതിനു മുന്‍പേ ദൈവഭൃത്യന്മാരുടെ നെറ്റിയില്‍ മുദ്രയിടേണ്ടത് ആവശ്യമാണ്‌ എന്നാണ്,[7:2-3].