ml_tq/REV/06/15.md

1.7 KiB

രാജാക്കന്മാര്‍, സൈന്യാധിപന്മാര്‍, ധനവാന്മാര്‍, അധികാരമുള്ളവര്‍, ശേഷം എല്ലാവരും

എന്ത് ചെയ്യുന്നതായിട്ടാണ് യോഹന്നാന്‍ കണ്ടത്?

യോഹന്നാന്‍ കണ്ടത് അവര്‍ ഗുഹകളില്‍ മറഞ്ഞിരുന്നുകൊണ്ട് മലകളോട് അവരുടെ മേല്‍ വീഴുവാനും അവരെ മറച്ചുകൊള്ളുവാനും ആവശ്യപ്പെടുന്നതായിട്ടാണ്.[6:15-16].

രാജാക്കന്മാരും, സൈന്യാധിപന്മാരും, ധനവാന്മാരും, അധികാരമുള്ളവരും, മറ്റെല്ലാവരും

ആരില്‍ നിന്നും മറഞ്ഞിരിപ്പാനായിട്ടാണ് ആവശ്യപ്പെട്ടത്?

അവര്‍ ആവശ്യപ്പെട്ടത് സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെയും, കുഞ്ഞാടിന്‍റെയും കോപ ത്തില്‍ നിന്ന് മറഞ്ഞിരിപ്പാനായിട്ടാണ് ആഗ്രഹിച്ചത്‌.[6:16].

എന്തു ദിവസമാണ് ആഗതമായത്?

സിംഹാസനത്തിലിരിക്കുന്നന്‍റെയും, കുഞ്ഞാടിന്‍റെയും മഹാക്രോധത്തിന്‍റെ ദിവസം വന്നു. [6:17].