ml_tq/REV/06/12.md

508 B

ആറാം മുദ്ര തുറന്ന ശേഷം യോഹന്നാന്‍ എന്താണ് കണ്ടത്?

യോഹന്നാന്‍ ഒരു ഭൂകമ്പവും, സൂര്യന്‍ ഇരുണ്ടുവരുന്നതും, ചന്ദ്രന്‍ രക്തം പോലെ ചുവക്കുന്നതും, നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീഴുന്നതും കണ്ടു.[6:12-13].