ml_tq/REV/06/09.md

1.4 KiB

അഞ്ചാം മുദ്ര തുറന്ന ശേഷം യോഹന്നാന്‍ എന്താണ് കണ്ടത്?

ദൈവവചനം നിമിത്തം കൊല്ലപ്പെട്ടവരുടെ ആത്മാക്കളെയാണ് യോഹന്നാന്‍ കണ്ടത്.[6:9]

യാഗപീഠത്തിന്‍ കീഴെ കാണപ്പെട്ട ആത്മാക്കള്‍ ദൈവത്തില്‍നിന്നു എന്താണ് അറിയുവാന്‍ ആഗ്രഹിച്ചത്‌?.

ആ ആത്മാക്കള്‍ അവരുടെ രക്തത്തിന് ദൈവം പ്രതികാരം ചെയ്യുവാന്‍ എത്രത്തോളം താമസിക്കും എന്നതാണ് അറിയുവാന്‍ ആഗ്രഹിച്ചത്‌.[6:10].

എത്രത്തോളം ആ ആത്മാക്കള്‍ കാത്തിരിക്കണമെന്നാണ് ആ ആത്മാക്കളോട് പറഞ്ഞത്?

അവരെപ്പോലെ കൊല്ലപ്പെടുവാനൂള്ള സഹ ഭൃത്യന്മാരുടെ സംഖ്യ തികയുവോളവും അവര്‍ കാത്തിരിക്കണമെന്നു അവരോടു ആവശ്യപ്പെട്ടു.[6:11].