ml_tq/REV/06/03.md

466 B

രണ്ടാം മുദ്ര തുറന്നശേഷം യോഹന്നാന്‍ എന്താണ് കണ്ടത്?

യോഹന്നാന്‍ കടും ചുവപ്പ് നിറമുള്ള ഒരു കുതിരയെ കണ്ടു, അതിലെ സവാരിക്കാരന്‍ ഭൂമിയില്‍ നിന്ന് സമാധാനത്തെ എടുത്തു കളഞ്ഞു.[6:4].