ml_tq/REV/06/01.md

623 B

കുഞ്ഞാട് ചുരുളിനെ എന്ത് ചെയ്തു?

കുഞ്ഞാട് ചുരുളിലുള്ള ഏഴു മുദ്രകളില്‍ ഒന്നിനെ തുറന്നു.[6:1].

ഒന്നാമത്തെ മുദ്ര തുറന്നശേഷം യോഹന്നാന്‍ എന്താണ് കണ്ടത്?

ജയിപ്പാനായി പുറപ്പെട്ട ഒരു സവാരിക്കാരന്‍ ഇരിക്കുന്ന ഒരു വെളുത്ത കുതിരയെ കണ്ടു.[6:2].