ml_tq/REV/05/13.md

1023 B

സിംഹാസനത്തിലിരിക്കുന്നവനും, കുഞ്ഞാടും എന്നെന്നേക്കുമുള്ള സദാകാലങ്ങള്‍ക്കും

സ്തുതിക്കു യോഗ്യന്‍ എന്ന് ആരാണ് പറഞ്ഞത്?

സകല സൃഷ്ടികളും പറഞ്ഞത് സിംഹാസനത്തിലിരിക്കുന്നവനും, കുഞ്ഞാടും എന്നെന്നേ ക്കുമുള്ള സദാകാലങ്ങള്‍ക്കും സ്തുതിക്ക് യോഗ്യന്‍ എന്നാണ്.[5:13].

നാലുജീവികള്‍ "ആമേന്‍" എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ മൂപ്പന്മാര്‍ എന്ത് ചെയ്തു?

മൂപ്പന്മാര്‍ താഴെ വീണു ആരാധിച്ചു.[5:14].