ml_tq/REV/05/09.md

993 B

ചുരുളുകള്‍ തുറക്കുവാന്‍ എന്തുകൊണ്ട് കുഞ്ഞാട് യോഗ്യനായി?

കുഞ്ഞാട് തുറക്കുവാന്‍ യോഗ്യനായത് എന്തുകൊണ്ടെന്നാല്‍ താന്‍ തന്‍റെ രക്തം കൊണ്ട് സകലജനങ്ങളെയും ഗോത്രങ്ങളില്‍നിന്നും, ഭാഷകളില്‍നിന്നും, ജാതിങ്ങളില്‍നിന്നും, വംശങ്ങ ളില്‍ നിന്നും ദൈവത്തിനായി വിലയ്ക്കുവാങ്ങി.[5:9].

ദൈവത്തിന്‍റെ പുരോഹിതന്മാര്‍ എവിടെ വാഴുന്നു?

ദൈവത്തിന്‍റെ പുരോഹിതന്മാര്‍ ഭൂമിയില്‍ വാഴും.[5:10].