ml_tq/REV/05/08.md

444 B

മൂപ്പന്മാരുടെ കൈവശം കാണപ്പെട്ട ധൂപവര്‍ഗ്ഗം നിറഞ്ഞ സ്വര്‍ണ്ണ കലശങ്ങള്‍ എന്താണ്?

ധൂപവര്‍ഗ്ഗം നിറഞ്ഞ സ്വര്‍ണ്ണ കലശങ്ങള്‍ വിശുദ്ധന്‍മാരുടെ പ്രാര്‍ത്ഥനകള്‍ ആണ്.[5:8].