ml_tq/REV/05/06.md

970 B

സിംഹാസനത്തിന്‍റെ മുന്‍പാകെ മൂപ്പന്മാരുടെ ഇടയില്‍ ആരാണ് നിന്നുകൊണ്ടിരുന്നത്?

ഒരു കുഞ്ഞാട്, കൊല്ലപ്പെട്ടവനായി, സിംഹാസനത്തിനു മുന്‍പാകെ മൂപ്പന്മാരുടെ ഇടയില്‍ നിന്നുകൊണ്ടിരുന്നു.[5:6].

കുഞ്ഞാടിന്മേല്‍ കാണപ്പെട്ട ഏഴു കൊമ്പുകളും ഏഴു കണ്ണുകളും എന്തായിരുന്നു?

ഏഴു കൊമ്പുകളും ഏഴു കണ്ണുകളും സര്‍വഭൂമിയിന്മേലും അയക്കപ്പെട്ട ദൈവത്തിന്‍റെ ഏഴു ആത്മാക്കള്‍ ആണ്.[5:6].