ml_tq/REV/05/03.md

497 B

ആരാണ് ചുരുള്‍ തുറക്കുവാനും, അതിന്‍റെ ഏഴു മുദ്രകള്‍ പൊട്ടിക്കുവാനും യോഗ്യന്‍?

യഹൂദ ഗോത്രത്തിലെ സിംഹവും, ദാവീദിന്‍റെ വേരുമായവന്‍ ആണ് ചുരുള്‍ തുറക്കു വാന്‍ കഴിവുള്ളവനായിട്ടുള്ളത്.[5:5].