ml_tq/REV/05/01.md

815 B

സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ വലത്തുഭാഗത്ത്‌ യോഹന്നാന്‍ കണ്ടത് എന്താണ്?

ഏഴു മുദ്രകളാല്‍ മുദ്രയിടപ്പെട്ട ഒരു ചുരുള്‍ യോഹന്നാന്‍ കാണുവാനിടയായി.[5:1].

ഭൂമിയില്‍ ചുരുള്‍ തുറക്കുവാനും വായിക്കുവാനും യോഗ്യതയുള്ളവാന്‍ ആര്?

ഭൂമിയില്‍ ആ ചുരുള്‍ തുറക്കുവാനും വായിക്കുവാനും യോഗ്യതയുള്ളവന്‍ ആരുമില്ല. [5:2-4].