ml_tq/REV/04/09.md

1.2 KiB

ജീവികള്‍ ദൈവത്തിനു മഹത്വം അര്‍പ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇരുപത്തിനാല്

മൂപ്പന്മാര്‍ എന്തു ചെയ്യും?

ഇരുപത്തിനാലു മൂപ്പന്മാരും അവരുടെ കിരീടങ്ങള്‍ ഊരി, സിംഹാസനത്തിന്മേല്‍ ഇരി ക്കുന്നവന്‍റെ മുന്‍പില്‍ വീണു വണങ്ങി നമസ്കരിക്കും.[4:10].

സൃഷ്ടിയിലുള്ള ദൈവത്തിന്‍റെ പങ്കിനെക്കുറിച്ച് മൂപ്പന്മാര്‍ എന്താണ് പറയുന്നത്?

മൂപ്പന്മാര്‍ പറയുന്നത് ദൈവം എല്ലാം സൃഷ്ടിച്ചുവെന്നും തന്‍റെ ഹിതപ്രകാരം എല്ലാം സൃഷ്ടിക്കപ്പെടുകയും നിലനില്‍ക്കുകയും ചെയ്യുന്നു എന്നാണ്.[4:11].