ml_tq/REV/04/04.md

901 B

സ്വര്‍ഗ്ഗത്തില്‍ സിംഹാസനത്തിനു ചുറ്റും എന്താണുണ്ടായിരുന്നത്?

സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങളും, അവയില്‍ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാരുമാണ് ഉണ്ടായിരുന്നത്‌.[4:4].

സിംഹാസനത്തിനു മുന്‍പില്‍ കത്തിക്കൊണ്ടിരുന്ന ഏഴു നിലവിളക്കുകള്‍ എന്തായിരുന്നു?

ഏഴു നിലവിളക്കുകള്‍ ദൈവത്തിന്‍റെ ഏഴു ആത്മാക്കള്‍ ആയിരുന്നു.[4:5].