ml_tq/REV/04/01.md

1.1 KiB

തുറക്കപ്പെട്ടതായി യോഹന്നാന്‍ എന്താണ് കണ്ടത്?

സ്വര്‍ഗ്ഗത്തില്‍ ഒരു വാതില്‍ തുറക്കപ്പെട്ടതായി യോഹന്നാന്‍ കണ്ടു.[4:1].

യോഹന്നാനെ എന്തു കാണിക്കുമെന്നാണ് ശബ്ദം പറഞ്ഞത്?

ഈക്കാര്യങ്ങള്‍ക്ക് ശേഷം എന്തു സംഭവിക്കും എന്നതിനെ യോഹന്നാനെ കാണിക്കും എന്നാണു ആ ശബ്ദം പറഞ്ഞത്.[4:1]. # സ്വര്‍ഗത്തില്‍ ഒരുവന്‍ എന്തിലാണ് ഇരിക്കുന്നത്?

സ്വര്‍ഗ്ഗത്തില്‍ ഒരുവന്‍ സിംഹാസനത്തില്‍ ഇരിക്കുന്നു.{4:2].