ml_tq/REV/03/09.md

1009 B

സാത്താന്‍റെ പള്ളിയില്‍ ഉള്ളവരെ ക്രിസ്തു എന്ത് ചെയ്യുമാറാക്കും?

സാത്താന്‍റെ പള്ളിയിലുള്ളവരെ വിശുദ്ധന്മാരുടെ കാല്‍ക്കീഴില്‍ ക്രിസ്തു കുനിയു മാറാക്കും. [3:9].

ക്രിസ്തു വേഗത്തില്‍ വരുവാന്‍ പോകുന്നതുകൊണ്ട് താന്‍ ഫിലടെല്‍ഫിയ സഭയോട്

എന്താണ് പറയുന്നത്?

അവരുടെ കിരീടം ആരും എടുത്തു കൊണ്ടുപോകാതിരിപ്പാന്‍ അവക്കുള്ളതിനെ മുറുകെ പിടിച്ചുകൊള്ളണമെന്നു ക്രിസ്തു അവരോടു പറഞ്ഞു.[3:11].