ml_tq/REV/03/07.md

892 B

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഏതു ദൂതന് എഴുതപ്പെട്ടതാണ്?

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഫിലടെല്‍ഫ്യയിലെ സഭയുടെ ദൂതന് എഴുതപ്പെട്ടതാണ്.[3:7].

അല്പമേ അവര്‍ക്ക് ശക്തി ഉണ്ടായിരുന്നുവുള്ളൂ എങ്കിലും ഫിലടെല്‍ഫ്യയിലെ സഭ

എന്തുചെയ്തു?

ഫിലടെല്‍ഫ്യയിലെ സഭ ക്രിസ്തുവിന്‍റെ വചനം അനുസരിക്കുകയും, തന്‍റെ നാമത്തെ നിഷേധിക്കാതിരിക്കയും ചെയ്തു.[3:8].