ml_tq/REV/03/05.md

581 B

ജയിക്കുന്നവന് ക്രിസ്തു എന്താണ് വാഗ്ദത്തം ചെയ്യുന്നത്?

ജയിക്കുന്നവന്. വെള്ള വസ്ത്രം ധരിപ്പാനും, ജീവപുസ്തകത്തില്‍ കാണപ്പെടുവാനും, പിതാവായ ദൈവത്തിന്‍റെ മുന്‍പാകെ അവരുടെ പേര്‍ പ്രസ്താവിക്കപ്പെടുവാനും ഇടയാകും.[3:5].