ml_tq/REV/03/01.md

1.6 KiB

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഏതു ദൂതനാണ്‌ എഴുതപ്പെട്ടത്?

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം സര്‍ദിസിലെ സഭയുടെ ദൂതനാണ്‌ എഴുതപ്പെട്ടത്.[3:1].

സര്‍ദിസിലെ സഭ അഭിമാനംകൊള്ളുന്നത് എന്താണ്, എന്നാല്‍ അവരെക്കുറിച്ചുള്ള

യാഥാര്‍ത്ഥ്യം എന്താണ്?

സര്‍ദിസിലെ സഭ അഭിമാനം കൊള്ളുന്നത്‌ അവര്‍ ജീവനുള്ളവരെന്നാണ്, എന്നാല്‍ അവര്‍ മരിച്ചവരായിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.[3:1].

സര്‍ദിസിലെ സഭ എന്ത് ചെയ്യണമെന്നാണ് ക്രിസ്തു മുന്നറിയിപ്പ് നല്‍കുന്നത്?

ക്രിസ്തു അവര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് ഉണരുവാനും, ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്കുവാനും, ഓര്‍ക്കുവാനും, അനുസരിക്കുവാനും മാനസാന്തരപ്പെടുവാനും ആണ്.. [3:2-3].