ml_tq/REV/02/26.md

928 B

ജയിക്കുന്നവര്‍ക്ക് ക്രിസ്തു എന്താണ് വാഗ്ദത്തം ചെയ്തിട്ടുള്ളത്?

ജയിക്കുന്നവര്‍ക്ക് ക്രിസ്തു വാഗ്ദത്തം ചെയ്തിട്ടുള്ളത് ജാതികളുടെമേല്‍ അധികാരവും ഉദയ നക്ഷത്രവും ആണ്.[2:26,28].

ഈ ഗ്രന്ഥം വായിക്കുന്നവനോട് എന്ത് ശ്രദ്ധിക്കണമെന്നാണ് ക്രിസ്തു പറയുന്നത്?

ക്രിസ്തു പറയുന്നത് ആത്മാവ് സഭകളോട് പറയുന്നതെന്തെന്നു വായനക്കാരന്‍ ശ്രദ്ധിക്ക ണമെന്നാണ്.[2:29].