ml_tq/REV/02/22.md

621 B

ഇസബേല്‍ മാനസാന്തരപ്പെടുന്നില്ലെങ്കില്‍ ക്രിസ്തു എന്ത് ചെയ്യുമെന്നാണ് മുന്നറിയിപ്പ്

നല്‍കുന്നത്?

ക്രിസ്തു നല്‍കുന്ന മുന്നറിയിപ്പ് താന്‍ ഇസബേലിനെ രോഗക്കിടക്കയിലേക്ക് എറിഞ്ഞു കളയുകയും മക്കളെ കൊല്ലുകയും ചെയ്യുമെന്നാണ്.[2:22-23].