ml_tq/REV/02/20.md

546 B

തുയഥൈര്യയിലെ സഭയ്ക്കെതിരെ എന്താണ് ക്രിസ്തുവിനു ഉള്ളത്?

ക്രിസ്തുവിനു തുയഥൈര സഭയ്ക്കെതിരെ പറയുവാനുള്ളത് ഇസബേല്‍ എന്ന സദാചാ രമില്ലാത്ത കള്ളപ്രവാചകിയെ അവര്‍ എതിര്‍ക്കാതെ സഹിച്ചു വരുന്നു എന്നതാണ്.[2:20].