ml_tq/REV/02/18.md

816 B

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഏതു ദൂതനുവേണ്ടി എഴുതിയതാണ്?

ഗ്രന്ഥത്തിന്‍റെ അടുത്തഭാഗം തുയഥൈര്യയിലെ സഭയുടെ ദൂതന് എഴുതിയതാണ്.[2:18].

തുയഥൈര്യയിലെ സഭ ചെയ്തതായി ക്രിസ്തു അറിയുന്നതായ നല്ല കാര്യങ്ങള്‍ ഏവ?

തുയഥൈര്യയിലെ സഭ പ്രദര്‍ശിപ്പിച്ചതായ സ്നേഹം, വിശ്വാസം, സേവനം, സഹിഷ്ണുത ആദിയായവയെ ക്രിസ്തു അറിയുന്നു.[2:19].