ml_tq/REV/02/12.md

1.3 KiB

ഏതു ദൂതനുവേണ്ടിയാണ് ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം എഴുതപ്പെട്ടത്?

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം പെര്‍ഗ്ഗമോസിലുള്ള സഭയുടെ ദൂതനാണ്‌ എഴുതിയത്.[2:12].

പെര്‍ഗ്ഗമോസിലെ സഭ എവിടെയാണ് വസിക്കുന്നത്?

പെര്‍ഗ്ഗമോസിലെ സഭ സാത്താന്‍റെ സിംഹാസനം ഉള്ളയിടത്താണ് വസിക്കുന്നത്.[2:13].

അന്തിപ്പാസ് കൊല്ലപ്പെട്ട കാലയളവിലും പെര്‍ഗ്ഗമോസിലെ സഭ എന്താണ് ചെയ്തത്?

പെര്‍ഗ്ഗമോസിലെ സഭ ക്രിസ്തുവിന്‍റെ നാമത്തെ മുറുകെപ്പിടിക്കുകയും അന്തിപ്പാസ് കൊല്ലപ്പെട്ട കാലത്തിലും വിശ്വാസത്തെ നിഷേധിക്കാതിരിക്കയും ചെയ്തു.[2:13].