ml_tq/REV/02/10.md

778 B

മരണപര്യന്തം വിശ്വസ്തരായിരിക്കുന്നവര്‍ക്കും ജയിക്കുന്നവര്‍ക്കും ക്രിസ്തു എന്താണ്

വാഗ്ദത്തം ചെയ്തിരിക്കുന്നത്?

മരണപര്യന്തം വിശ്വസ്തരായവര്‍ക്കും ജയിക്കുന്നവര്‍ക്കും ജീവകിരീടം ലഭിക്കുമെന്നും അവര്‍ രണ്ടാം മരണത്താല്‍ ബാധിക്കപ്പെടുകയില്ലെന്നും ക്രിസ്തു വാഗ്ദത്തം ചെയ്യുന്നു. [2:10-11].