ml_tq/REV/02/08.md

674 B

ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം ഏതു ദൂതനുവേണ്ടി എഴുതിയതാണ്?

ഗ്രന്ഥത്തിന്‍റെ അടുത്തഭാഗം സ്മുര്‍ന്നയിലുള്ള സഭയുടെ ദൂതന് എഴുതിയതാണ്.[2:8].

സ്മുര്‍ന്നയിലെ സഭയുടെ അനുഭവം എന്തായിരുന്നു?

സ്മുര്‍ന്നയിലെ സഭ കഷ്ടതകള്‍, ദാരിദ്ര്യം, ദൂഷണം ആദിയായവ അനുഭവിച്ചു.[2:9].