ml_tq/REV/02/03.md

1.0 KiB

എഫൊസോസിലുള്ള സഭയ്ക്കെതിരെ ക്രിസ്തുവിനുള്ള ആക്ഷേപം എന്ത്?

എഫൊസോസ് സഭ അവരുടെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന ആക്ഷേപമാണ് ക്രിസ്തുവിനു അവരോടു ഉണ്ടായിരുന്നത്.[2:4].

അവര്‍ മാനസാന്തരപ്പെട്ടില്ലായെങ്കില്‍ അവരോടു എന്തു ചെയ്യുമെന്നാണ് ക്രിസ്തു

പറയുന്നത്?

ക്രിസ്തു പറയുന്നത് അവര്‍ മാനസാന്തരപ്പെട്ടില്ലായെങ്കില്‍ താന്‍ വരികയും അവരുടെ നിലവിളക്ക് അതിന്‍റെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്യുമെന്നാണ്.[2:7].