ml_tq/REV/02/01.md

867 B

ഏതു ദൂതനാണ്‌ ഈ ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം എഴുതപ്പെട്ടിട്ടുള്ളത്‌?

ഈ ഗ്രന്ഥത്തിന്‍റെ അടുത്ത ഭാഗം എഫൊസോസിലുള്ള സഭയുടെ ദൂതനാണ്‌ എഴുതിയത്.[2:1].

ദോഷം ചെയ്യുന്നവരോടും കള്ളപ്രവാചകന്മാരോടും എഫൊസോസിലെ സഭ എന്തു ചെയ്തു?

എഫോസോസിലുള്ള സഭ ദോഷം ചെയ്യുന്നവരെ ഉള്‍ക്കൊള്ളാതെയും കള്ളപ്രവാചക ന്മാരെ പരിശോധന ചെയ്തും കൊണ്ടിരുന്നു.[2:2].