ml_tq/REV/01/19.md

440 B

ഏഴു നക്ഷത്രങ്ങളുടെയും ഏഴു പൊന്‍ കുത്തുവിളക്കുകളുടെയും അര്‍ത്ഥം എന്താണ്?

ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരും, ഏഴു പൊന്‍ കുത്തുവിളക്കുകള്‍ ഏഴു സഭകളുമാണ്.[1:20].