ml_tq/REV/01/17.md

804 B

ആ പുരുഷനെ കണ്ടപ്പോള്‍ യോഹന്നാന്‍ എന്തു ചെയ്തു?

മരിച്ച ഒരു മനുഷ്യനെപ്പോലെ ആ പുരുഷന്‍റെ കാല്‍ക്കല്‍ വീണു.[1:27].

ആ പുരുഷന്‍റെകൈവശം ഏതു തരത്തില്‍ ഉള്ള താക്കോലുകള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്?

ആ പുരുഷന്‍ പറയുന്നത് മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോലുകള്‍ തന്‍റെ പക്കല്‍ ഉണ്ടെന്നാണ്.[1:18].