ml_tq/REV/01/14.md

1.2 KiB

യോഹന്നാന്‍ കണ്ടതായ വ്യക്തിക്ക് എപ്രകാരമുള്ള മുടിയും കണ്ണുകളുമാണ് ഉണ്ടായി

രുന്നത്.[1:14].

യോഹന്നാന്‍ കണ്ടതായ വ്യക്തിക്ക് വെളുത്ത പഞ്ഞിപോലെയുള്ള മുടിയും, അഗ്നിജ്വാല പോലെയുള്ള കണ്ണുകളും ഉണ്ടായിരുന്നു.[1:14].

ആ മനുഷ്യന്‍റെ വലതു കയ്യില്‍ എന്താണ് ഉണ്ടായിരുന്നത്, തന്‍റെ അധരങ്ങളില്‍ നിന്ന്

എന്താണ് പുറത്തേക്ക് വന്നത്?

ആ വ്യക്തിയുടെ വലതു കയ്യില്‍ ഏഴു നക്ഷത്രങ്ങളും, തന്‍റെ അധരങ്ങളില്‍നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാളും പുറത്തേക്ക് വരുന്നത് കണ്ടു.[1:16].