ml_tq/REV/01/09.md

1.0 KiB

എന്തുകൊണ്ടാണ് യോഹാന്നാന്‍ പത്മോസ് ദ്വീപില്‍ ആയിരുന്നത്?

ദൈവവചനവും യേശുവിനെക്കുറിച്ചുള്ള സാക്ഷ്യവും നിമിത്തമായിരുന്നു യോഹന്നാന്‍ പത്മോസ് ദ്വീപില്‍ ആയിരുന്നത്.[1:9].

യോഹന്നാന്‍റെ പുറകില്‍നിന്നുള്ള ഉറച്ച ശബ്ദം തന്നോട് എന്ത് ചെയ്യുവാനാണ് ആവശ്യ

പ്പെട്ടത്?

താന്‍ കണ്ടതിനെ ഒരു പുസ്തകത്തില്‍ എഴുതുവാനും അത് ഏഴു സഭകള്‍ക്ക് അയച്ചു കൊടുക്കുവാനും ആ ഉറച്ച ശബ്ദം യോഹന്നാനോട് പറഞ്ഞു.[1:11].