ml_tq/REV/01/07.md

841 B

യേശു വരുമ്പോള്‍ ആരാണ് തന്നെ കാണുന്നത്?

തന്നെ കുത്തിയവരുള്‍പ്പെടെ, സകലരും യേശുവിനെ താന്‍ വരുമ്പോള്‍ കാണും.[1:7].

കര്‍ത്താവായ ദൈവം തന്നെക്കുറിച്ച് എപ്രകാരമാണ് വിവരിക്കുന്നത്?

കര്‍ത്താവായ ദൈവം തന്നെക്കുറിച്ച് വിവരിക്കുന്നത്, അല്ഫയും ഒമേഗയും, ഇരിക്കുന്നവനും, ഇരുന്നവനും, വരുവാനുള്ളവനും, സര്‍വശക്തനും എന്നാണ്.[1:8].