ml_tq/REV/01/04.md

1.0 KiB

ആരാണ് ഈ ഗ്രന്ഥം എഴുതിയത്, ആര്‍ക്കാണ് താന്‍ ഈ ഗ്രന്ഥം എഴുതിയത്?

യോഹന്നാനാണ് ഈ ഗ്രന്ഥം എഴുതിയത്, ആസ്യയിലെ ഏഴു സഭകള്‍ക്കാണ് താന്‍ ഇത് എഴുതിയത്.[1:4].

യോഹന്നാന്‍ യേശുക്രിസ്തുവിനു നല്‍കുന്ന മൂന്ന് നാമങ്ങള്‍ ഏതൊക്കെയാണ്?

യോഹന്നാന്‍ യേശുക്രിസ്തുവിനു നല്‍കുന്ന മൂന്നു നാമങ്ങള്‍ വിശ്വസ്തനായ സാക്ഷി, മരിച്ചരില്‍ നിന്നുള്ള ആദ്യജാതന്‍, ഭൂമിയിലെ രാജാക്കന്മാര്‍ക്കെല്ലാം അധിപതി എന്നിവ ആണ്.[1:5].