ml_tq/REV/01/01.md

1.3 KiB

ആരില്‍നിന്നുമാണ് ആദ്യമായി വെളിപ്പാട് വന്നത്, ആര്‍ക്കാണ് വെളിപ്പാട് കാണിച്ചത്?

യേശുക്രിസ്തുവിന്‍റെ വെളിപ്പാട് ദൈവത്തില്‍നിന്നുമാണ് വന്നത്, അത് തന്‍റെ ദാസന്മാര്‍ക്ക് കാണിക്കുകയും ചെയ്തു,[1:1].

വെളിപ്പാട് പുസ്തകത്തിലെ സംഭവങ്ങള്‍ എപ്പോഴാണ് സംഭവിക്കുക?

വെളിപ്പാട് പുസ്തകത്തിലെ സംഭവങ്ങള്‍ വേഗത്തില്‍ സംഭവിക്കും.[1:1].

ഈ പുസ്തകത്തില്‍ ആരാണ് അനുഗ്രഹിക്കപ്പെടുക?

ഈ പുസ്തകം ഉറക്കെ വായിച്ചു കേള്‍പ്പിക്കുന്നവനും, കേള്‍ക്കുന്നവനും, അതില്‍ എഴുതിയിരിക്കുന്നത് പ്രമാണിക്കുന്നവരും അനുഗ്രഹിക്കപ്പെടും.[1:3].