ml_tq/PHP/03/20.md

955 B

വിശ്വാസികളുടെ പൌരത്വം എവിടെയെന്നാണ് പൌലോസ് പറയുന്നത്?

വിശ്വാസികളുടെ പൌരത്വം സ്വര്‍ഗ്ഗത്തില്‍ ആകുന്നു എന്നാണ് പൌലോസ് പറയുന്നത്.[3:20].

ക്രിസ്തു സ്വര്‍ഗ്ഗത്തില്‍നിന്നു വരുമ്പോള്‍ വിശ്വാസികളുടെ ശരീരങ്ങളുടെ മേല്‍ ക്രിസ്തു എന്തുചെയ്യും?

വിശ്വാസികളുടെ താഴ്ചയുള്ള ശരീരങ്ങളെ :ക്രിസ്തു തന്‍റെ മഹത്വമുള്ള ശരീരത്തിനു അനുരൂപമാക്കി രൂപാന്തരപ്പെടുത്തും.[3:21].