ml_tq/PHP/03/17.md

897 B

എന്താണ് തന്‍റെ നടപ്പിന്‍റെ ഉദാഹരണത്തെ സൂചിപ്പിച്ചുകൊണ്ട് പൌലോസ് ഫിലിപ്പിയരോട്

പറയുന്നത് ?

തന്നോട് ചേര്‍ന്നുകൊണ്ട് തന്‍റെ നടപ്പിനെ അനുകരിപ്പാനാണ് ഫിലിപ്പിയരോട് പൌലോസ് പറയുന്നത്.[3:17].

വയറിനെ ദൈവമാക്കിയവരും ഭൌതിക ചിന്താഗതിക്കാരുമായവരുടെ അന്ത്യം എന്താണ്?

വയറു ദൈവമാക്കിയവരും ഭൌതികചിന്താഗതിക്കാരുമായവരുടെ അന്ത്യം നാശമാണ്.[3:19].