ml_tq/PHP/03/12.md

801 B

തികഞ്ഞവനായിട്ടില്ലെങ്കിലും, പൌലോസ് തുടര്‍മാനമായി ചെയ്തുവരുന്നത് എന്താണ്?

പൌലോസ് പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നു.[3:12].

എന്ത് ലക്ഷ്യത്തിനായിട്ടാണ് പൌലോസ് പിന്തുടരുന്നത്?

ക്രിസ്തുയേശുവിലുള്ള ദൈവത്തിന്‍റെ പരമവിളിയുടെ പാരിതോഷികം പ്രാപിക്കുവാ നായിട്ടാണ് പൌലോസ് മുന്‍പോട്ടു ഓടുന്നത്.[3:14].