ml_tq/PHP/03/08.md

1.1 KiB

എന്തു നിമിത്തമാണ് തനിക്കുണ്ടായിരുന്ന പഴയതെല്ലാം ചപ്പും ചവറുമായി

പൌലോസ് കരുതുന്നത്?

ക്രിസ്തുവിനെ നേടേണ്ടതിനായി പൌലോസ് തനിക്കു മുമ്പുണ്ടായിരുന്നവയെയെല്ലാം ചപ്പും ചവറുമായി കരുതി.[3:8].

ഇപ്പോള്‍ പൌലോസിനുള്ളതായ നീതി എന്താണ്?

ക്രിസ്തുവിലുള്ള വിശ്വാസം മൂലം ദൈവത്തില്‍ നിന്നുള്ളതായ നീതിയാണ് ഇപ്പോള്‍ പൌലോസിനുള്ളത്.[3:9].

എന്താണ് പൌലോസിനു ക്രിസ്തുവില്‍ ഉള്ള കൂട്ടായ്മ ?

ക്രിസ്തുവിന്‍റെ കഷ്ടതകളിലുള്ള കൂട്ടായ്മയാണ് പൌലോസിന് ഉള്ളത്.[3:10].