ml_tq/PHP/03/06.md

1.1 KiB

എപ്രകാരമാണ് തന്‍റെ മുന്‍കാല സ്വഭാവത്തെ ന്യായപ്രമാണത്തിന്‍റെ നീതി സംബന്ധിച്ച് പൌലോസ് വിവരിക്കുന്നത്?

.തന്‍റെ മുന്‍കാല സ്വഭാവത്തെ ന്യായപ്രമാണത്തിന്‍റെ നീതിപ്രകാരം കുറ്റമറ്റത് എന്നാണ് പൌലോസ് വിവരിക്കുന്നത് [3:6].

എപ്രകാരമാണ് തനിക്കു ജഡത്തില്‍ ഉണ്ടായിരുന്ന ഉറപ്പിനെക്കുറിച്ചു പൌലോസ് ഇപ്പോള്‍

കരുതുന്നു?

ഇപ്പോള്‍ ക്രിസ്തു നിമിത്തം ജഡത്തില്‍ തനിക്കുണ്ടായിരുന്ന മുന്‍കാലത്തെ ഉറപ്പ്
വിലയില്ലാത്തതായി പൌലോസ് എണ്ണുന്നു.[3:7].