ml_tq/PHP/03/01.md

1.3 KiB

ആരെ സൂക്ഷിക്കണമെന്നാണ് പൌലോസ് വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കുന്നത്?

നായ്ക്കളെയും, തിന്മ പ്രവര്‍ത്തിക്കുന്നവരെയും, കലഹമുണ്ടാക്കുന്നവരെയും സൂക്ഷിച്ചു കൊള്ളുവാന്‍ പൌലോസ് മുന്നറിയിപ്പ് നല്‍കി.[3:2].

ആരെയാണ് ശരിയായ പരിച്ചേദനക്കാര്‍ എന്ന് പൌലോസ് വിശേഷിപ്പിക്കുന്നത്?

ദൈവത്തിനെ ആത്മാവില്‍ ആരാധിക്കുന്നവരെയും, ക്രിസ്തു യേശുവിന്‍റെ മഹത്വത്തില്‍ പ്രശംസിക്കുന്നവരെയും, ജഡത്തില്‍ ആശ്രയിക്കാത്തവരെയുമാണ്‌ ശരിയായ പരിച്ചേദനക്കാര്‍ എന്ന് പൌലോസ് വിശേഷിപ്പിക്കുന്നത് .[3:3].