ml_tq/PHP/02/28.md

640 B

എന്തുകൊണ്ടാണ് എപഫ്രോദിത്തോസ് മരണത്തിന്‍റെ വക്കോളം എത്തിയത്?

കര്‍ത്താവിന്‍റെ വേല നിമിത്തവും, പൌലോസിനെ ശുശ്രൂഷിച്ചതിനാലും അവന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടത് നല്കിവന്നതിനാലും എപഫ്രോദിത്തോസ് മരണത്തിന്‍റെ വക്കോളം എത്തിച്ചേര്‍ന്നു.[2:30].